Post Category
ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ പ്രവേശനം
എഴുകോണ്‍ സര്‍ക്കാര്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ എട്ടാം ക്ലാസ് പ്രവേശനത്തിന് ഏഴാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. പൊതു വിദ്യാഭ്യാസത്തോടൊപ്പം എഞ്ചിനീയറിംഗ്' പഠനവും ഉള്‍പ്പെടുത്തിയിട്ടുള്ളതാണ് ടെക്‌നിക്കല്‍ ഹൈസ്‌ക്കൂളിലെ പാഠ്യക്രമം. ടര്‍ണിംഗ്, ഫിറ്റിംഗ്, വെല്‍ഡിംഗ്, ഇലക്ട്രിക്കല്‍, ആട്ടോമൊബൈല്‍, ഇലക്ട്രോണിക്സ് ട്രേഡുകളില്‍ പരിശീലനവും നേടാം. ഫോണ്‍: 9995138177, 9605181495, 9447657997, 9400006516.
date
- Log in to post comments