Skip to main content

ഭക്ഷ്യകമ്മീഷന്‍ അംഗം സര്‍ക്കാര്‍ ബോയ്സ് ഹൈസ്‌കൂള്‍ സന്ദര്‍ശിച്ചു

സംസ്ഥാന ഭക്ഷ്യകമ്മീഷന്‍ അംഗം സബിദാ ബീഗം സര്‍ക്കാര്‍ ബോയ്സ് ഹൈസ്‌കൂള്‍ സന്ദര്‍ശിച്ചു. ജില്ലാ സപ്ലൈ ആഫീസര്‍ ജി.എസ് ഗോപകുമാര്‍, ഉപജില്ല വിദ്യാഭ്യാസ ആഫീസര്‍  ആന്റണി പീറ്റര്‍ എന്‍.എം.ഒ ചന്ദ്രലേഖ, കമ്മീഷന്‍ കോര്‍ഡിനേറ്റര്‍, ബിനി എന്നിവര്‍ അനുഗമിച്ചു. സംഘം സ്‌കൂളിലെ ഉച്ചഭക്ഷണ പദ്ധതിയുടെ പ്രവര്‍ത്തന അവലോകനം നടത്തി.    
 
 

date