Post Category
ഗതാഗത നിയന്ത്രണം
തിരുവല്ല കാവുംഭാഗം -മുട്ടുചിറ റോഡില്‍ ഇന്നും (ഫെബ്രുവരി ആറ്) തിരുവല്ല നിരണം ഡക്ക് ഫാം ആലുംതുരുത്തി- കുത്തിയതോട് റോഡില്‍ നാളെയും (ഫെബ്രുവരി ഏഴ്) അറ്റകുറ്റപണി നടക്കുന്നതിനാല്‍ വാഹനഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതായി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
date
- Log in to post comments