Post Category
ടെന്‍ഡര്‍
ഐസിഡിഎസ് മല്ലപ്പളളി ഓഫീസില്‍ കരാര്‍ വ്യവസ്ഥയില്‍ വാഹനം വാടകയക്ക് എടുക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ഫെബ്രുവരി 19 ഉച്ചയ്ക്ക് ഒന്നുവരെ. ഫോണ്‍ : 0469 2681233, 8593962467, 9946457202.
date
- Log in to post comments