Skip to main content

കണക്ട് ടു വര്‍ക്ക് സ്‌കോളര്‍ഷിപ്പ്

സി.ഡിറ്റിന്റെ അംഗീകൃത പഠനകേന്ദ്രങ്ങളില്‍ തൊഴിലധിഷ്ഠിത കമ്പ്യൂട്ടര്‍ കോഴ്സുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് മുഖ്യമന്ത്രിയുടെ കണക്ട് ടു വര്‍ക്ക് പദ്ധതിയിലൂടെ പ്രതിമാസം ആയിരം രൂപ സ്‌കോളര്‍ഷിപ്പ് ലഭിക്കുന്നതിന് അവസരം.  വിവരങ്ങള്‍ക്ക് tet.cdit.org  
 

 
 

date