Post Category
യുവജന കമ്മീഷന്‍ ജില്ലാതല അദാലത്ത് 9ന്
സംസ്ഥാന യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ എം. ഷാജറിന്റെ അധ്യക്ഷതയില്‍ ഫെബ്രുവരി ഒമ്പതിന് രാവിലെ 11 മുതല്‍ കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാതല അദാലത്ത് സംഘടിപ്പിക്കും. 18 നും 40 വയസിനും മധ്യേ പ്രായമുള്ളവര്‍ക്ക് പരാതികള്‍ കമ്മീഷന്‍ മുമ്പാകെ സമര്‍പ്പിക്കാം. ഫോണ്‍: 0471 2308630.
date
- Log in to post comments