Post Category
സൗജന്യ കമ്പ്യൂട്ടര്‍ പരിശീലനം
കോന്നി നൈപുണ്യ വികസന കേന്ദ്രത്തില്‍ സൗജന്യ കമ്പ്യൂട്ടര്‍ പരിശീലനം ആരംഭിക്കുന്നു. യോഗ്യത എസ് എസ് എല്‍ സി. കോഴ്‌സ് കാലാവധി ഒരുമാസം. പ്രായപരിധി 15-45. ഫോണ്‍ : 9188910571.
date
- Log in to post comments