Post Category
അഭിമുഖം ഫെബ്രുവരി 10ന്
സമഗ്ര ശിക്ഷാ കേരളം ജില്ലയില്‍ ഒഴിവുളള സിആര്‍സി കോ-ഓര്‍ഡിനേറ്റര്‍, ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍, എംഐഎസ് കോ-ഓര്‍ഡിനേറ്റര്‍ തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. അസല്‍ സര്‍ട്ടിഫിക്കറ്റും അപേക്ഷയും സഹിതം ഫെബ്രുവരി 10 രാവിലെ 10ന് എസ് എസ് കെ യുടെ തിരുവല്ല ജില്ലാ ഓഫീസില്‍ ഹാജരാകണം. പ്രായപരിധി 2026 ഫെബ്രുവരി ഒന്നിന് 40 വയസ്. ഫോണ്‍ : 0469 2600167.
ബ്ലോഗ് : https://dpossapta.blogspot.com/
date
- Log in to post comments