Skip to main content

സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍ യോഗം  ഫെബ്രുവരി 10 ന്

സംസ്ഥാന ഭക്ഷ്യ കമ്മീഷന്റെ നേതൃത്വത്തില്‍ ജില്ലയിലെ വകുപ്പുതല ഉദ്യോഗസ്ഥരുടെ യോഗം ഫെബ്രുവരി 10  രാവിലെ 11 ന് സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍ ചെയര്‍പേഴ്‌സന്റെ അധ്യക്ഷതയില്‍ ജില്ലാ പ്ലാനിംഗ് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

 

date