Skip to main content

സുരക്ഷിത ഇന്റര്‍നെറ്റ് ദിനാചരണ ശില്‍പശാല   ഫെബ്രുവരി 10 ന്

സുരക്ഷിത ഇന്റര്‍നെറ്റ് ദിനാചരണത്തിന്റെ ഭാഗമായി നാഷണല്‍ ഇന്‍ഫോര്‍മാറ്റിക് സെന്ററിന്റെ നേതൃത്വത്തില്‍  ജില്ലാതല ശില്‍പശാല ഫെബ്രുവരി 10 ഉച്ചയ്ക്ക് 2.15 ന് ജില്ലാ പ്ലാനിംഗ് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. ജില്ലാ അഡിഷണല്‍ മജിസ്‌ട്രേറ്റ് ബി ജ്യോതി അധ്യക്ഷയാകും. സുരക്ഷിത ഓണ്‍ലൈന്‍ സമ്പ്രദായം, സൈബര്‍ ഹൈജീന്‍, സൈബര്‍ ഭീഷണി, ഫലപ്രദമായ ലഘൂകരണ തന്ത്രം എന്നിവ സംബന്ധിച്ച് ക്ലാസ് നടക്കും.  

date