Skip to main content

അപേക്ഷ ക്ഷണിച്ചു

ഫ്‌ളോര്‍ മില്‍, ഓയില്‍ മില്‍, പലഹാര യൂണിറ്റ്, അച്ചാര്‍ യൂണിറ്റ്, ബോര്‍മ യൂണിറ്റ്, പാല്‍ ഉല്‍പന്നങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട് പുതിയ സംരംഭം തുടങ്ങുന്നതിനോ നിലവിലെ സംരംഭം വിപുലീകരിക്കുന്നതിനോ  35% സബ്സിഡിയോടെ പി. എം.എഫ്.എം.ഇ പ്രകാരം മെഷീനറി വാങ്ങാന്‍ അവസരം. താല്‍പര്യമുള്ളവര്‍ പത്തനംതിട്ട താലൂക്ക് വ്യവസായ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 7012112351, 9447819018, 9447034536, 9446655599

date