Post Category
ഗതാഗതം നിരോധനം
കോഴഞ്ചേരി ഗ്രാമപഞ്ചായത്തിലെ തോമ്പില്‍ പടി - ചാപ്പല്‍ പടി മുതല്‍ വാഴുവേലില്‍ പടി വരെ റോഡ് നിര്‍മാണം നടക്കുന്നതിനാല്‍ ഫെബ്രുവരി 18 വരെ ഗതാഗതം പൂര്‍ണമായും നിരോധിച്ചതായി പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഫോണ്‍: 0468 2212052
date
- Log in to post comments