Skip to main content

ടെൻഡർ ക്ഷണിച്ചു

കേരള ഹൈക്കോടതിയിലേക്ക് ആവശ്യമായ കയർ മാറ്റുകളും റബ്ബർ മാറ്റുകളും വിതരണം ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു.
താൽപ്പര്യമുള്ളവർ രജിസ്ട്രാർ ജനറൽ, കേരള ഹൈക്കോടതി, എറണാകുളം - 682031 എന്ന വിലാസത്തിൽ ഫെബ്രുവരി 13 ന് മുമ്പായി ടെൻഡറുകൾ സമർപ്പിക്കേണ്ടതാണ്.

date