Skip to main content

ഇൻഡസ്ട്രിയൽ ട്രൈബ്യൂണൽ വിചാരണ

കൊല്ലം ഇൻഡസ്ട്രിയൽ ട്രൈബ്യൂണൽ സുനിത വിമൽ ഫെബ്രുവരി 1623 തീയതികളിൽ കോട്ടയം സിവിൽ സ്റ്റേഷൻ ബാർ അസോസിയേഷൻ ഹാളിലും 1118 തീയതികളിൽ പുനലൂർ മിനിസിവിൽസ്റ്റേഷൻ ബാർ അസോസിയേഷൻ ഹാളിലും 2128 തീയതികളിൽ പീരുമേട് ഇൻഡസ്ട്രിയൽ ട്രൈബ്യൂണൽ ഓഫീസിലും 24-ാം തീയതി തൊടുപുഴ കോർട്ട് കോംപ്ലക്സിലും മറ്റു പ്രവൃത്തിദിനങ്ങളിൽ ആസ്ഥാനത്തും തൊഴിൽ തർക്ക കേസുകളും എംപ്ലോയീസ് ഇൻഷുറൻസ് കേസുകളും എംപ്ലോയീസ് കോമ്പൻസേഷൻ കേസുകളും വിചാരണ നടത്തും. വിശദവിവരങ്ങൾക്ക്0474-2792892.

പി.എൻ.എക്സ്. 602/2026

date