Skip to main content

രജിസ്‌ട്രേഷന്‍ ആരംഭിച്ചു

എട്ടാം ക്ലാസ്സില്‍ മുതല്‍ കുട്ടികള്‍ക്ക് സാങ്കേതിക വിദ്യാഭ്യാസം നല്‍കുന്ന നെടുമങ്ങാട് സര്‍ക്കാര്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ പ്രവേശനത്തിന് രജിസ്‌ട്രേഷന്‍ ആരംഭിച്ചു. 90 സീറ്റുണ്ട്. പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും പൊതുവിദ്യാഭ്യാസത്തോടോപ്പം തന്നെ 6 സ്‌പെഷ്യലിസ്റ്റ് ട്രേഡുകളില്‍ സാങ്കേതിക പരിജ്ഞാനം നേടാം.

കൂടുതല്‍ വിവിരങ്ങള്‍ക്ക്: 9846170024, 7907788350, 9446686362, 9645814820, 7907938093, 9645888216, 6235762545

date