Post Category
അഭിമുഖം
കോട്ടുകാല്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ക്ലീനിംഗ് സ്റ്റാഫ് തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനായി ഫെബ്രുവരി 19ന് രാവിലെ 09.30ന് അഭിമുഖം നടത്തും.
താത്പര്യമുള്ളവര്‍ വയസ്സ്, യോഗ്യത, പ്രവര്‍ത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം ഫെബ്രുവരി 18ന് കോട്ടുകാല്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ അപേക്ഷ ലഭ്യമാക്കണം.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 7994697231
date
- Log in to post comments