Skip to main content

സ്വയം തൊഴില്‍ വായ്പ

സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പറേഷന്‍ സ്വയം തൊഴിലിനായി ജാമ്യരഹിത വായ്പ നല്‍കുന്നു. പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട കുടുംബശ്രീയില്‍ രജിസ്റ്റര്‍ ചെയ്ത 65 വയസില്‍ താഴെ പ്രായമുളള മൂന്ന് ലക്ഷം രൂപ വരെ കുടുംബ വാര്‍ഷിക വരുമാനമുളള വനിതാ അംഗങ്ങള്‍ക്കാണ് അപേക്ഷിക്കാം. പട്ടികജാതിക്കാര്‍ക്ക് 1,30,000 രൂപയും പട്ടിക വര്‍ഗക്കാര്‍ക്ക് 1,00000 രൂപയും സിഡിഎസ് മുഖേന ലഭിക്കും. ഫോണ്‍ : 9400068503
 

date