Skip to main content

മൂട്ട് കോർട്ട് ട്രെയിനർമാരെ ആവശ്യമുണ്ട്

കൊച്ചി നുവാല്‍സിലേക്ക് മൂട്ട് കോര്‍ട്ട് ‌ട്രെയിനര്‍മാരുടെ പാനലിലേക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു. യോഗ്യത: ഒന്നാം ക്ലാസ് എല്‍എല്‍എം ബിരുദാനന്തര ബിരുദം, ദേശീയ മൂട്ട് കോര്‍ട്ട് മത്സരങ്ങളില്‍ പങ്കെടുത്തിട്ടുള്ള മുന്‍പരിചയം. എല്‍എല്‍എം യോഗ്യതയില്ലാത്ത, ദേശീയ- അന്തര്‍ദേശീയ മൂട്ട് കോര്‍ട്ട് മത്സരങ്ങളില്‍ പങ്കെ‌ടുത്ത് വിജയിച്ചവര്‍ക്കും അപേക്ഷിക്കാവുന്നതാണ്. അപേക്ഷകള്‍ നിര്‍ദിഷ്ട മാതൃകയില്‍ രജിസ്ട്രാര്‍, നാഷണല്‍ യൂണിവേഴ്സിറ്റി ഓഫ് അഡ്വാന്‍സ്ഡ് ലീഗല്‍ സ്റ്റഡീസ്, എച്ച് എം ടി കോളനി പി.ഒ, കളമശ്ശേരി- 683503 എന്ന വിലാസത്തില്‍ ലഭിക്കേണ്ടതാണ്. അവസാനതീയതി: 27.02.2026. വിശദമായ വിജ്ഞാപനത്തിന്: www.nuals.ac.in, വിവരങ്ങള്‍ക്ക് 0484-2555990. 

date