Skip to main content

ടെൻഡർ ക്ഷണിച്ചു

വാഴക്കുളം ഐ.സി.ഡി.എസ്. പ്രോജക്ടിന് കീഴിലുള്ള 122 അങ്കണവാടികളിലേക്ക് 2025-26 സാമ്പത്തിക വർഷത്തെ പ്രീ-സ്കൂൾ കിറ്റുകൾ വിതരണം ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു.ഫെബ്രുവരി 27 വരെ ടെൻഡറുകൾ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് വാഴക്കുളം ബ്ലോക്ക് ഓഫീസ് കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന ശിശുവികസന പദ്ധതി ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്.

ഫോൺ : 0484 2677209, 9495841372

date