Post Category
റാങ്ക് പട്ടിക
ജില്ലയില്‍ വനം വകുപ്പില്‍ ഫോറസ്റ്റ് ഡ്രൈവര്‍ (ഒന്നാം എന്‍സിഎ വിജ്ഞാപനം ഒബിസി)(കാറ്റഗറി നമ്പര്‍ 704/2021) തസ്തികയിലേക്ക് 2025 മേയ് രണ്ടിന് നിലവില്‍ വന്ന റാങ്ക് പട്ടികയിലെ മുഴുവന്‍ ഉദ്യോഗാര്‍ഥികള്‍ക്കും നിയമന ശുപാര്‍ശ ലഭിച്ചതിനാല്‍ റാങ്ക് പട്ടിക ഇല്ലാതായതായി ജില്ലാ പിഎസ്‌സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665.
date
- Log in to post comments