Skip to main content

ഗതാഗത നിയന്ത്രണം

അച്ചന്‍കോവില്‍ പ്ലാപ്പളളി റോഡ് - സ്‌ട്രെച്ച് മൂന്ന്- തണ്ണിതോട് ചിറ്റാര്‍ റോഡില്‍ നീലിപിലാവ് മുതല്‍ ഈട്ടിചുവട് വരെ ഫെബ്രുവരി 16 മുതല്‍ നിര്‍മാണ പ്രവൃത്തി നടക്കുന്നതിനാല്‍ വാഹന ഗതാഗതം താല്‍കാലികമായി നിയന്ത്രിക്കുമെന്ന് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.  
 

date