Post Category
ഓംബുഡ്സ്മാന് സിറ്റിംഗ് ഫെബ്രുവരി 16ന്
കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ഫെബ്രുവരി 16 ന് രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ മഹാത്മാഗാന്ധി എന്‍.ആര്.ഇ.ജി.എസ് ഓംബുഡ്സ്മാന് സിറ്റിംഗ് നടത്തും. തൊഴിലുറപ്പ് പദ്ധതി, പ്രധാന് മന്ത്രി ആവാസ് യോജന (ഗ്രാമീണ്‍) പദ്ധതികളുടെ പരാതി സ്വീകരിക്കുമെന്ന് ഓംബുഡ്സ്മാന് ടി. വിജയകുമാര്‍ അറിയിച്ചു. ഫോണ്‍ : 9995425405
date
- Log in to post comments