Skip to main content

വിദ്യാഭ്യാസ ധനസഹായം

വനിതാ ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ വിധവകളുടെ മക്കള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിനുള്ള '  ധനസഹായ പദ്ധതിയായ 'പടവുകള്‍' ലേക്ക് അപേക്ഷിക്കാം. സര്‍ക്കാര്‍- എയ്ഡഡ്  സ്ഥാപനങ്ങളില്‍  സര്‍ക്കാര്‍ മെറിറ്റ്  സീറ്റില്‍ പ്രൊഫഷണല്‍ കോഴ്സുകളില്‍ പഠിക്കുന്നവര്‍ക്കാണ് ധനസഹായം. വെബ്‌സൈറ്റ്:  www. schemes.wcd.kerala.gov.in  അവസാന തീയതി: മാര്‍ച്ച് 20. ഫോണ്‍: 0468 2966649.  

date