Skip to main content

ഡോക്ടര്‍ നിയമനം

ജില്ലയില്‍ ഒഴിവുളള അസിസ്റ്റന്റ് സര്‍ജന്‍ / കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലേക്ക് അഡ്‌ഹോക്ക് വ്യവസ്ഥയില്‍ ഡോക്ടര്‍മാരെ നിയമിക്കുന്നു. അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി (എംബിബിഎസ്, ടിസിഎംസി രജിസ്‌ട്രേഷന്‍) ഫെബ്രുവരി 17 രാവിലെ 11 ന് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ ഹാജരാകണം. ഫോണ്‍ : 0468 2222642 ,  ഇ-മെയില്‍ : dmohpathanamthitta@gmail.com
 

date