Skip to main content

ലേലം

പത്തനംതിട്ട ജില്ലാ പോലീസ് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ക്യാമ്പ്  പരിസരത്ത് മുറിച്ചു സൂക്ഷിച്ചിരിക്കുന്ന തേക്ക്, ആഞ്ഞിലി, ബദാം, അരണ മരം, മഹാഗണി, പ്ലാവ്, വട്ട എന്നിവ ഫെബ്രുവരി 21 രാവിലെ 11 ന് ക്യാമ്പ് പരിസരത്ത് പൊതുലേലം ചെയ്യും. 24500 രൂപ നിരതദ്രവ്യം അടച്ച് ലേലം വിളിക്കാം. ഫോണ്‍: 0468 2222630.
 

date