Skip to main content

സ്വയം തൊഴില്‍ വായ്പ

സംസ്ഥാന പട്ടികജാതി പട്ടിക വര്‍ഗ വികസന കോര്‍പറേഷനും മില്‍മയും ചേര്‍ന്ന്  പട്ടികജാതി പട്ടിക വര്‍ഗ വിഭാഗത്തിലെ തൊഴില്‍രഹിതര്‍ക്കായി നടപ്പാക്കുന്ന സ്വയം തൊഴില്‍ പദ്ധതിയിലേക്ക് അപേക്ഷിക്കാം. പ്രായപരിധി 18-60. മില്‍മ ഷോപ്പി / മില്‍മ പാര്‍ലര്‍ ആരംഭിക്കുന്നതിനാവും വായ്പ നല്‍കുന്നത്. തിരിച്ചടവ് കാലാവധി അഞ്ച് വര്‍ഷം. അപേക്ഷാ ഫോമിന് ജില്ലാ പട്ടികജാതി പട്ടിക വര്‍ഗ വികസന കോര്‍പറേഷന്‍ ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍ : 04734 253381, 9400068503.
 

date