Skip to main content

ടെൻഡർ ക്ഷണിച്ചു

വാഴക്കുളം അഡീഷണൽ ഐസിഡിഎസാധനങ്ങൾസ് പ്രോജക്റ്റിലെ 128 അങ്കണവാടികളിലേക്ക് 2025-26 സാമ്പത്തിക വർഷം എജുക്കേഷൻ കിറ്റ്  വിതരണം ചെയ്യുന്നതിനായി ടെൻഡർ ക്ഷണിച്ചു. ഫെബ്രുവരി 27 ഉച്ചയ്ക്ക് 2.30 വരെ ടെൻഡറുകൾ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് ആലുവ തോട്ടക്കാട്ടുകര ശിവ ടെമ്പിൾ റോഡിൽ പ്രവർത്തിക്കുന്ന വാഴക്കുളം അഡീഷണൽ ശിശു വികസന പദ്ധതി ഓഫീസിൽ പ്രവൃർത്തി സമയങ്ങളിൽ ബന്ധപ്പെടാവുന്നതാണ്. 
ഫോൺ: 0484- 2952488

date