Post Category
ക്വട്ടേഷൻ ക്ഷണിച്ചു
കാക്കനാട് സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന എറണാകുളം സ്പെഷ്യൽ തഹസിൽദാർ (എൽ.എ).എൻ.എച്ച് നം.1. കാര്യാലയത്തിലേക്ക്
ഫർണീച്ചറുകൾ വിതരണം ചെയ്യുന്നതിനായി ക്വട്ടേഷൻ ക്ഷണിച്ചു. ഫെബ്രുവരി 24 വൈകീട്ട് 4 വരെ നേരിട്ടോ പ്രതിനിധി മുഖേനയോ ക്വട്ടേഷനുകൾ സമർപ്പിക്കാം.
ഇമെയിൽ: tahsildarnh@gmail.com
date
- Log in to post comments