Skip to main content

ഗതാഗത നിരോധനം

മേലുകര- റാന്നി റോഡില്‍ പുതുമണ്‍ പാലത്തിന്റെ അപ്രോച്ച് റോഡ് ടാറിംഗ് നടക്കുന്നതിനാല്‍ ഫെബ്രുവരി 20 വൈകിട്ട് മുതല്‍ ഗതാഗതം നിരോധിക്കും.  പേരൂര്‍ചാല്‍-റാന്നി-ചെറുകോല്‍പുഴ റോഡ് വഴി വാഹനം പോകണമെന്ന് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

date