Skip to main content

ലെവല്‍ ക്രോസ് അടച്ചിടും

ലെവല്‍ ക്രോസ് നമ്പര്‍ 280 (T) കോട്ടിക്കുളം അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍  23ന് രാവിലെ എട്ട് മുതല്‍ 24ന് വൈകീട്ട് ആറ് വരെ അടച്ചിടും. വാഹനങ്ങള്‍ക്ക് ലെവല്‍ ക്രോസിംഗ് നം. 281 (ഉദുമ  ഗേറ്റ് ), 1189A RUB (തൃക്കണ്ണാട് RUB) വഴി യാത്ര ചെയ്യാമെന്ന് സതേണ്‍ റെയില്‍വേ പാലക്കാട് ഡിവിഷന്‍ മംഗലാപുരം അസിസ്റ്റന്റ് ഡിവിഷണല്‍ എഞ്ചിനീയര്‍ അറിയിച്ചു.

date