Post Category
അപേക്ഷ ക്ഷണിച്ചു
കുന്നന്താനം അസാപില്‍ സൗജന്യ ഇലക്ട്രിക് വെഹിക്കിള്‍ സര്‍വീസ് ടെക്‌നീഷ്യന്‍ കോഴ്‌സിലേക്ക് ഫെബ്രുവരി 23 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. ഒ.ബി.സി വിഭാഗക്കാര്‍ക്കും കോട്ടയം ജില്ലയിലെ ഗ്രാമപ്രദേശങ്ങളിലെ പട്ടികജാതി വിഭാഗക്കാര്‍ക്കുമാണ് അവസരം. യോഗ്യത: പ്ലസ് വണ്‍. സ്‌റ്റൈപ്പന്‍ഡ് ലഭിക്കും
date
- Log in to post comments