Skip to main content

ടെന്‍ഡര്‍

സര്‍ക്കാര്‍ വിക്ടോറിയ ആശുപത്രിയിലേക്ക്  ആവശ്യമായ മൈക്രോസിഡ് എച്ച് പി 10 സൊല്യൂഷന്‍  വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. നിരതദ്രവ്യം 4000 രൂപ. ഫെബ്രുവരി 24 ഉച്ചയ്ക്ക് ഒന്നുവരെ സ്വീകരിക്കും. ഫോണ്‍: 0474 2752700.

date