Skip to main content

സൗജന്യ തൊഴിലധിഷ്ഠിത കോഴ്സ്

അടൂര്‍ കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ സൗജന്യ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്എസ്എല്‍സി കഴിഞ്ഞ പരിവര്‍ത്തിത ക്രൈസ്തവ ശുപാര്‍ശിത (കണ്‍വേര്‍ട്ടഡ് ക്രിസ്ത്യന്‍-ഒ ഇ സി) വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. പ്രതിമാസം സ്റ്റൈപ്പന്‍ഡ് നല്‍കും. അവസാന തീയതി- ഫെബ്രുവരി 20. ഫോണ്‍: 9526229998, 9946293648. 

date