Skip to main content

ഉത്സവമേഖല

മൈലക്കാട് തിരു ആറാട്ട് മാടന്‍നട ക്ഷേത്രത്തിലെ ഉച്ചാര മഹോത്സവത്തോടനുബന്ധിച്ച് ഫെബ്രുവരി 11ന് ക്ഷേത്രവും ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശവും കരുനാഗപ്പള്ളി തൃപ്പാവുമ്പ മഹാക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ഫെബ്രുവരി 15ന് ക്ഷേത്രത്തിന് രണ്ട് കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശങ്ങളും ഉത്സവമേഖലയായി ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു.  

date