Skip to main content

ടെൻഡർ ക്ഷണിച്ചു

കൂവപ്പടി ഐ.സി.ഡി.എസ് പ്രോജക്ട് പരിധിയിൽ വരുന്ന 174 അങ്കണവാടികളിലേക്ക് പ്രീ-സ്കൂൾ എഡ്യൂക്കേഷൻ കിറ്റുകൾ വാങ്ങുന്നതിനായി ടെൻഡർ ക്ഷണിച്ചു. ടെൻഡർ ഫോമുകൾ വിതരണം ചെയ്യുന്ന അവസാന തീയതി  ഫെബ്രുവരി 28 ഉച്ചയ്ക്ക് ഒന്നു വരെ. കൂടുതൽ വിവരങ്ങൾ കൂവപ്പടി ശിശുവികസന പദ്ധതി ഓഫീസിൽ നിന്നും ലഭ്യമാണ്. 
ഫോൺ: 0484-2520783.

date