Post Category
ഐ.എച്ച്.ആർ.ഡിയിൽ വിവിധ കമ്പ്യൂട്ടർ കോഴ്‌സുകൾ: സ്‌പോട്ട് അഡ്മിഷൻ ആരംഭിച്ചു
കേരള സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡി (IHRD) തിരുവനന്തപുരം മുട്ടട റീജിയണൽ സെന്ററിൽ വിവിധ കമ്പ്യൂട്ടർ കോഴ്‌സുകളിലേക്ക് സ്‌പോട്ട് അഡ്മിഷൻ ആരംഭിച്ചു. ബിരുദം, പ്ലസ് ടു, എസ്.എസ്.എൽ.സി എന്നിവയാണ് അടിസ്ഥാന യോഗ്യതകൾ. വിദ്യാർത്ഥികളുടെ സൗകര്യാർത്ഥം ഫുൾ ടൈം, പാർട്ട് ടൈം, ഓൺലൈൻ, ഓഫ്‌ലൈൻ, ഈവനിംഗ് ബാച്ചുകൾ ലഭ്യമാണ്. കൂടാതെ, എസ്.സി / എസ്.ടി / ഒ.ഇ.സി വിഭാഗത്തിൽപ്പെട്ടവർക്ക് സർക്കാർ നിബന്ധനകൾ പ്രകാരം ഫീസ് സൗജന്യവും ലഭിക്കും.
ഫോൺ: 9495069307, 8547005087, 9400519491, 0471-2550612
date
- Log in to post comments