Skip to main content

പരിശീലനം നൽകുന്നു

ഹൈഡ്രോപണിക്സ്, മൈക്രോഗ്രീൻസ് കൃഷി എന്നീ വിഷയങ്ങളിൽ ഫെബ്രുവരി 24ന് കാക്കനാട് വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രൊമോഷൻ കൗൺസിൽ ഓഫീസിൽ പരിശീലനം നൽകും. താല്പര്യമുള്ളവർ 9497713882 എന്ന നമ്പറിൽ ബന്ധപ്പെടുക.

date