Post Category
ഹാഡ്സ് ഓൺ വർക്ക്ഷോപ്പ്
കേരള സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡിയുടെ തിരുവനന്തപുരം മുട്ടട റീജിയണൽ സെന്ററിൽ ഫെബ്രുവരി 23ന്
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേർണിംഗിൽ ഹാഡ്സ് ഓൺ വർക്ക്ഷോപ്പ് നടത്തുന്നു.
അടിസ്ഥാന യോഗ്യത പ്ലസ്ടു. ഫോൺ: 8136882389, 9495069307, 8547005087, 9895570442, 0471-2660512.
date
- Log in to post comments