Skip to main content

അപേക്ഷ ക്ഷണിച്ചു

കേരള സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡി യുടെ തിരുവനന്തപുരം മുട്ടട റീജിയണൽ സെന്ററിൽ ഫെബ്രുവരി 24ന് അഡ്വാൻസ്ഡ് എക്സൽ വർക്ക്ഷോപ്പിലേക്ക് അപേക്ഷ ക്ഷണിച്ചു. അടിസ്ഥാന യോഗ്യത പ്ലസ് 2. ഫോൺ: 8136882389, 9495069307, 8547005087, 9895570442, 0471- 2660512.

date