Skip to main content

പള്ളുരുത്തിയിൽ പ്രീ-സ്കൂൾ കിറ്റ് വിതരണം:ക്വട്ടേഷൻ ക്ഷണിച്ചു

ഐ.സി.ഡി.എസ്  പള്ളുരുത്തി കാര്യാലയ പരിധിയിലെ  93 അങ്കണവാടികളിലേക്ക്  പ്രീ-സ്കൂൾ എജ്യുക്കേഷൻ കിറ്റുകൾ വിതരണം ചെയ്യുന്നതിനായി ക്വട്ടേഷൻ ക്ഷണിച്ചു.  ടെൻഡർ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് 2. ഫോൺ: 0484-2237276, 9188959733.

date