Post Category
അപേക്ഷ ക്ഷണിച്ചു
മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് മുഖേന കീച്ചേരി സാമൂഹികാരോഗ്യകേന്ദ്രത്തിലേക്ക് ഇവനിംഗ് ഓ.പി ഡ്യൂട്ടി നിർവഹിക്കുന്നതിനായി താൽക്കാലികാടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു.
യോഗ്യത: അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നും എം ബി ബി എസ് ബിരുദം. ടി സി എം സി രജിസ്ട്രേഷൻ
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന രേഖകൾ സഹിതം ഫെബ്രുവരി 28 ന് ഉച്ചക്ക് 2 മണിക്ക് കീച്ചേരി സാമൂഹികാരോഗ്യകേന്ദ്രത്തിൽ നടക്കുന്ന വാക് ഇൻ ഇൻ്റർവ്യൂവിൽ പങ്കെടുക്കണം. ഫോൺ: 0484- 2940764 .
date
- Log in to post comments