Skip to main content

താത്കാലിക നിയമനം

എറണാകുളം സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ   ഇ എൻ ടി വിഭാഗത്തിൻ ഓഡിയോളജിസ്റ്റ് തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നു.താല്പര്യമുള്ളവർവയസ്സ്, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പും  സഹിതം എറണാകുളം മെഡിക്കൽ കോളേജിലെ കൺട്രോൾ റൂമിൽ  28 ന് രാവിലെ 11 ന് നടക്കുന്ന വാക് ഇൻ ഇൻ്റർവ്യൂവിൽ പങ്കെടുക്കണം.
ആറുമാസകാലയളവി‌ലേക്ക് ദിവസ വേതനാടിസ്ഥാനത്തിലാണ് നിയമനം.

date