Skip to main content

കെ.സി.സി.പി.എല്‍ ശമ്പള പരിഷ്‌ക്കരണ കുടിശ്ശിക നല്‍കും

 

കെ.സി.സി.പി.എല്‍ തൊഴിലാളികളുടെയും ജീവനക്കാരുടെയും ശമ്പള പരിഷ്‌ക്കരണ കുടിശ്ശിക വിതരണം ചെയ്യുമെന്ന് കമ്പനി ചെയര്‍മാന്‍ ടി.വി രാജേഷും മാനേജിംഗ് ഡയറക്ടര്‍ ഡോ. ആനക്കൈ ബാലകൃഷ്ണനും പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ 30 ശതമാനം ശമ്പള പരിഷ്‌ക്കരണ കുടിശ്ശിക നല്‍കാനാണ് സര്‍ക്കാര്‍ ഉത്തരവ്. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ 15 ശതമാനം വീതം രണ്ടു ഗഡുക്കളായാണ് വിതരണം. ശമ്പള പരിഷ്‌ക്കരണം ഒക്ടോബര്‍ മാസം മുതലാണ് നടപ്പിലാക്കിയത്.

date