Skip to main content

കോഴ്സ് പ്രവേശനം

ചെന്നീര്‍ക്കര സര്‍ക്കാര്‍ ഐടിഐയില്‍ വിവിധ കോഴ്സുകള്‍ക്ക് പ്രവേശനം ആരംഭിച്ചു.
പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഏവിയേഷന്‍ മാനേജ്മെന്റ് ആന്‍ഡ് എയര്‍ലൈന്‍ ക്യാബിന്‍ ക്രൂ (ഒരു വര്‍ഷം )
പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഹോട്ടല്‍ മാനേജ്മെന്റ് ആന്‍ഡ് എക്സിക്യൂട്ടീവ് ഷെഫ ്(ഒരു വര്‍ഷം )
ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്‍ ആന്‍ഡ് ഹെല്‍ത്ത് കെയര്‍ മാനേജ്മെന്റ് ( ആറ് മാസം )ബ്രൈഡല്‍ ഫാഷന്‍ പോര്‍ട്ട്ഫോളിയോ മേക്കപ്പ് ആര്‍ട്ടിസ്റ്റ് ( 30 ദിവസം)
യോഗ്യത :  പ്ലസ് ടു/ബിരുദം. ഫോണ്‍: 7306119753

date