Skip to main content

ഐ.എച്ച്.ആർ.ഡി അഡ്വാൻസ്ഡ് എക്സൽ വർക്ക്ഷോപ്പ്: അപേക്ഷ ക്ഷണിച്ചു

കേരള സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡി യുടെ മുട്ടടയിലുള്ള സെന്റർ ഓഫ് അഡ്വാൻസ്ഡ് ടെക്നോളജി ആൻഡ് സ്കിൽസിൽ ഫെബ്രുവരി 24 ന് ആരംഭിക്കുന്ന 'അഡ്വാൻസ്ഡ് എക്സൽ' ഓൺലൈൻ വർക്ക്ഷോപ്പിലേക്ക് അപേക്ഷ ക്ഷണിച്ചു.പ്ലസ് ടു ആണ് അടിസ്ഥാന യോഗ്യത.കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി ബന്ധപ്പെടുക. 
ഫോൺ -8136882389, 9495069307, 8547005087, 9895570442, 0471-2660512

date