Skip to main content

ടെൻഡർ

വനിതാ ശിശു വികസന വകുപ്പിന്റെ കീഴിൽ വരുന്ന കൂവപ്പടി ഐസിഡിഎസ് പ്രൊജെക്റ്റ് ഓഫിസിലെ ഔദ്യോഗിക ആവശ്യങ്ങൾക്ക് ഡ്രൈവറില്ലാതെ വാഹനം മാത്രം കരാർ അടിസ്ഥാനത്തിൽ വാടകയ്ക്ക് എടുത്തുപയോഗിക്കുന്നതിന് താല്പര്യമുള്ള വ്യക്തികൾ/സ്ഥാപനങ്ങളിൽ നിന്നും ടെൻഡർ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച്‌ രണ്ട് ഉച്ചക്ക് രണ്ട് വരെ. ഫോൺ:0484-2520783

date