Skip to main content

ടെൻഡർ

വനിത ശിശു വികസന വകുപ്പിന് കീഴിലുള്ള ഐ.സി.ഡി.എസ് കൊച്ചി അർബൻ 3 പ്രോജക്ടിലെ അങ്കണവാടികളിലെ കണ്ടിജൻസി കിറ്റുകൾ വിതരണം ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു. ടെൻഡറുകൾ മാർച്ച്‌ 6 ഉച്ചക്ക് 12നകം ലഭിക്കണം.
ഫോൺ 0484-2706695, 9188959725.

date