Skip to main content

 ടെൻഡർ ക്ഷണിച്ചു

വനിത ശിശു വികസന വകുപ്പിന് കീഴിലുള്ള കോതമംഗലം (അഡീഷണൽ) ഐ.സി.ഡി.എസ്. പ്രോജക്റ്റിലെ അങ്കണവാടികളിലേക്ക് പ്രീ-സ്കൂൾ എജ്യുക്കേഷൻ കിറ്റുകൾ വിതരണം ചെയ്യുന്നതിനായി ടെൻഡർ ക്ഷണിച്ചു. ടെൻഡറുകൾ മാർച്ച് അഞ്ചിന് ഉച്ചക്ക് രണ്ടിനകം ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക് കോതമംഗലം ബ്ലോക്ക് പഞ്ചായത്തിന് സമീപം പ്രവർത്തിക്കുന്ന ഐ.സി.ഡി.എസ് കോതമംഗലം അഡീഷണൽ ഓഫീസുമായി ബന്ധപ്പെടുക. ഫോൺ : ​0485-2828161, 9188959728.

date