Skip to main content

ഡ്രൈവര്‍ നിയമനം

കുളനട ഗ്രാമപഞ്ചായത്തിലെ ത്രീ വീലര്‍ ഇലക്ട്രിക് ഓട്ടോറിക്ഷ ദിവസവേതനത്തില്‍ ഓടിക്കുന്നതിന് ഡ്രൈവര്‍മാരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: ത്രീ വീലര്‍ ഡ്രൈവിംഗ് ലൈസന്‍സ്. പ്രായപരിധി: 25-55. കുറഞ്ഞത് മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയമുള്ളവര്‍ക്കും കുളനട ഗ്രാമപഞ്ചായത്തില്‍ സ്ഥിരതാമസക്കാര്‍ക്കും മുന്‍ഗണന. അവസാന തീയതി: ഫെബ്രുവരി 28. ഫോണ്‍: 04734 260272.

 

date