Skip to main content

അറിയിപ്പ്

ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ ഭിന്നശേഷി സംവരണ നിയമനത്തിനുള്ള തസ്തികകളുടെ വിവരവും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നിന്നും ലഭ്യമായ യോഗ്യരായ ഉദ്യോഗാര്‍ഥികളുടെ പേരും സമന്വയ സൈറ്റില്‍ (https://samanwaya.kite.kerala.gov.in) പ്രസിദ്ധീകരിച്ചിട്ടുണ്ട്.  ഉദ്യോഗാര്‍ഥികള്‍ മൊബൈല്‍ നമ്പറില്‍ ലഭ്യമായ വിവരങ്ങള്‍ ഉപയോഗിച്ച് ഫെബ്രുവരി 28 നകം സമന്വയയില്‍ ലോഗിന്‍ ചെയ്ത് പ്രൊഫൈല്‍, യോഗ്യതാ സര്‍ട്ടിഫിക്കറ്റ്, മറ്റ് സര്‍ട്ടിഫിക്കറ്റ് എന്നിവ അപ്ലോഡ് ചെയ്ത് ലഭ്യമായ ഒഴിവ് വിവരം പരിശോധിച്ച് ഓപ്ഷന്‍ ക്രമപ്രകാരം നല്‍കണം. ഫോണ്‍: 0479 2455901, 9447463736.

date